പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:01, 4 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18031 (സംവാദം | സംഭാവനകൾ)
പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ
വിലാസം
എളംകൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൃഷ്ണദാസ് എൻ
അവസാനം തിരുത്തിയത്
04-12-201618031



മലപ്പുറം ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ പഞ്ചായത്താണ് തൃക്കലങ്ങോട്. പഞ്ചായത്തിലെ പ്രധാന കാര്‍ഷിക ഗ്രാമമാണ് എളംകൂര്‍. ഗ്രാമവാസികള്‍ കര്‍ഷകരും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുമാണ്. പ്രദേശത്തെ ഏക അംഗീകൃത ഹൈസ്ക്കൂളാണ് എളംകൂര്‍ പി. എം. എസ്. എ ഹൈസ്ക്കൂള്‍.

1962 ല്‍ അന്തരിച്ച പട്ട്ലകത്ത് മനക്കല്‍ ശ്രീ ശ‌ങ്കരന്‍ നബൂതിരിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്‍റെ സഹോദരന്‍ പട്ട്ലകത്ത് മനക്കല്‍ ശ്രീ നീലകണ്ഠന്‍ നബൂതിരി 1966 ല്‍ എളംകൂര്‍ പി. എം. എസ്. എ യു പി സ്ക്കൂള്‍ സ്ഥാപിച്ചു.


ശ്രീമതി കെ വി രാധ പ്രധാനാധ്യാപികയായി 53 വിദ്യാര്‍ത്ഥികളൂമായി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭച്ചൂ.

1968 ല്‍ ശ്രീ കെ ശിവശന്‍കരന്‍ മാസ്ററര്‍ പ്രധാനാധ്യാപകനായി ചുമതലയേററു.

1976 മെയ് 1 ഈ സ്ക്കൂളിെന്‍റ വാര്‍ഷികം വിദ്യാഭ്യാസമന്ത്രി ചാക്കിരി അഹമ്മദ്കുട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു. എളംകൂര്‍ ഗ്രാമവാസികള്‍ സ്ക്കൂള്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്താന്‍ മന്ത്രിയോട് ആവശ്യപ്പെടുകയും 1984 ല്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്തുകയും ചെയ്തു.

1996 മാര്‍ച്ച് 9 ന് പ്രശസ്തസാഹിത്യകാരന്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍ സ്ക്കൂള്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. .


സുവർണ്ണ ജ്യൂബിലി ആഘോഷം

സ്കൂളിന്റെ സുവർണ്ണ ജ്യൂബിലി ആഘോഷം 2016 നവംമ്പര് 10 ന്‍ പ്രസിദ്ദ കവി ആലങ്കോട് ലീലാകൃ ഷ്ണൻ ഉദദ്ഘാടനം ചെയ്തു

വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു.

2016 നവംമ്പര് 26 ന്‍ കവിസമ്മേളനംപ്രസിദ്ദ കവി മനബൂർ രാജൻ ബാബു ഉദദ്ഘാടനം ചെയ്തു. ശ്രീ ടി പി ഭാസ്കര പോടുവാൾ അധ്യക്ഷത വഹിച്ചു. കവികളായ ശ്രീ പി കെ ഗോപി , ശ്രീ പി പി ശ്രീധരനുണ്ണി , ശ്രീ രമേശ് വറ്റിങ്ങാവിൽ, ശ്രീമതി ആര്യ ഗോപി , ശ്രീ പി കെ ദേവൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു


ഫുട്ബോൾ മേള


സെമിനാറുകൾ


സമാപന സമ്മേളനം


വിരമിച്ച അദ്ധ്യാപകർ

നമ്പെര്‍ വിരമിച്ച അദ്ധ്യാപകർ ജോലിചെയ്ത വര്ഷം -
1 ശിവശങ്കരൻ കെ
2 രാധാമണി ഓ എം


5 രാധ പി
6 ഗീത വി എൻ -
8 കൃഷ്ണൻ കെ ആർ
9 ഹരിദാസൻ പി
10 നങ്ങേലിക്കുട്ടി കാവ് കെ എം
രാധമ്മ എൻ
സുമ പി
കൃഷ്ണൻ നമ്പൂതിരി പി വി
നിർമല വി ഐ
രാമചന്ദ്രൻ എൻ
ആനി ജോസഫ്
വിഷ്ണു ടി പി