VLPS/മലയാളത്തിളക്കം
മലയാള ഭാഷാ പരിജ്ഞാനം വർധിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു സംവിധാനമാണ് മലയാളത്തിളക്കം പരിപാടിയിലൂടെ നടത്തപ്പെടുന്നത്.3,4 ക്ലാസുകളിൽ നിന്നും ഭാഷയിൽ കൂടുതൽ പരിഗണന ലഭിക്കേണ്ട കുട്ടികളെ കണ്ടെത്തുകയും നിരന്തരം പരിശീലനത്തിലൂടെ അവരുടെ ഭാഷാ കഴിവ് വർധിപ്പിക്കുവാൻ സാധിക്കുന്നു.