ഉള്ളടക്കത്തിലേക്ക് പോവുക

വി റ്റി ജോസഫ് വയലാറ്റ്(ഔസേപ്പച്ചൻ)

Schoolwiki സംരംഭത്തിൽ നിന്ന്
00:45, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എളിയ തുടക്കത്തിൽ നിന്നും അധ്വാനത്തിന്റെയും പ്രായോഗിക ബുദ്ധിയുടെയും പിൻബലത്തിൽ ഒരു വലിയ വ്യവസായ സാമ്രാജ്യം പടുത്തുയർത്തുവാൻ കഴിഞ്ഞു എന്നുള്ളതാണ് ഔസേപ്പച്ചന്റെ മഹത്വം. സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ അംഗീകാരത്തിനർഹനായ ആദ്ദേഹം കൊച്ചിയിലെ പ്രമുഖ വ്യവസായികളിൽ ഒരാളായി വളരാൻ കഴിഞ്ഞു.