ഉള്ളടക്കത്തിലേക്ക് പോവുക

സൗജന്യ ഹിന്ദി പ്രഥമ ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('കേരള ഹിന്ദി പ്രചാര സഭയുടെ 'ഹിന്ദി പ്രഥമ' സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള ഹിന്ദി പ്രചാര സഭയുടെ 'ഹിന്ദി പ്രഥമ' സ്കൂളിലെ താത്പര്യമുള്ള ഒന്ന് മുതൽ എട്ടു വരെയുള്ള ക്ലാസ്സുകളിലെ 180 ഓളം കുട്ടികൾക്ക് സൗജന്യമായി നടത്തുന്നു. ഇതിൻറെ ഉദ്‌ഘാടനം 13/12/2021 നു നടന്നു.ഹിന്ദി പ്രചാര സഭ സെക്രട്ടറി ശ്രീ മധു ഉദ്‌ഘാടനം ചെയ്തു.