സബ്ജില്ല ചിത്രരചന മത്സരം;
ദൃശ്യരൂപം
നമ്മുടെ വിദ്യാലയത്തിന്റെ കീഴിൽ ചെർപ്പുളശ്ശേരി സബ്‌ജില്ലയുടെ കീഴിൽ ഉൾപ്പെടുന്ന വിദ്യാലയങ്ങളെല്ലാം ഉൾക്കൊള്ളിച്ച കുട്ടികൾക്കൊരു ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ മുപ്പത്തിരണ്ടോളം കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ വിദ്യാർഥിക് ക്യാഷ് പ്രൈസ് നൽകി. രണ്ട് , മൂന്ന് സ്ഥാനം നേടിയവർക്ക് സമ്മാനം നൽകി.