ഉള്ളടക്കത്തിലേക്ക് പോവുക

സ്‌പോക്കൺ ഇംഗ്ലീഷ്;

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) ('മാതൃഭാഷ പോലെ തന്നെ ഇന്നത്തെ കാലത്തു അറിയേണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാതൃഭാഷ പോലെ തന്നെ ഇന്നത്തെ കാലത്തു അറിയേണ്ട ഒന്നാണ് ഇംഗ്ലീഷ് ഭാഷയും. ഇതിന്റെ ആവശ്യകത മുൻനിർത്തിയാണ് കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസത്തെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് എന്ന പ്രവർത്തനം നടപ്പാക്കിയത്. മുസ്തഫ മഷിന്റെ നേതൃത്വത്തിലുള്ള ക്ലാസ് കുട്ടികളുടെ ഭാഷാനൈപുണി പരിപോഷിപ്പിക്കാൻ ഏറെ സഹായകരമായിരുന്നു.

"https://schoolwiki.in/index.php?title=സ്‌പോക്കൺ_ഇംഗ്ലീഷ്;&oldid=1480937" എന്ന താളിൽനിന്ന് ശേഖരിച്ചത്