ഉള്ളടക്കത്തിലേക്ക് പോവുക

ഫയർ സ്റ്റേഷൻ;

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) ('പാഠപുസ്തകത്തിനപ്പുറമുള്ള അറിവ് തേടിയുള്ള പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠപുസ്തകത്തിനപ്പുറമുള്ള അറിവ് തേടിയുള്ള പഠനയാത്രയുടെ ഭാഗമായി ഫയർ സ്റ്റേഷൻ സന്ദർശിച്ചു . നാലാം ക്ലാസ്സിലെ വിദ്യാർത്ഥികളെയാണ് കൊണ്ടുപോയത്. വളരെ രസകരമായിത്തന്നെ ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും കുട്ടികൾക്ക് പറഞ്ഞ കൊടുത്തു. തീ അണക്കാൻ ഉപയോഗിക്കുന്ന വെള്ളം പമ്പ് ചെയ്യുന്നതെല്ലാം ഡെമോ കാണിച്ചു നൽകി. എല്ലാം തൊട്ടറിഞ്ഞ പരിചയപ്പെടാനുള്ള അവസരം നൽകുകയും ചെയ്തു.

"https://schoolwiki.in/index.php?title=ഫയർ_സ്റ്റേഷൻ;&oldid=1480339" എന്ന താളിൽനിന്ന് ശേഖരിച്ചത്