ജി.എച്ച്.എസ്. കരിപ്പൂർ/പ്രൈമറി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |

നഴ്സറി,എൽ പി ,യു പി എന്നീ വിഭാഗങ്ങളിലാണ് പ്രൈമറിവിഭാഗം പ്രവർത്തിക്കുന്നത്,നഴ്സറി വിഭാഗത്തിൽ നാൽപത് കുട്ടികളുണ്ട്.ലോവർ പ്രൈമറി അപ്പർ പ്രൈമറി വിഭാഗത്തിൽ നാന്നൂറ്റിരണ്ടും. പി റ്റി എ നടത്തിവരുന്ന നഴഅസറിവിഭാഗമാണ് ഞങ്ങൾക്കുള്ളത്.
കുട്ടികളുടെ എണ്ണം : 402
അധ്യാപകരുടെ എണ്ണം : 15
ക്ലാസ്സ്മുറികൾ: 15
പ്രൈമറി അദ്ധ്യാപകർ
-
ശരണ്യ എസ് പി
-
ലിജു എം
-
സിനി ടി എസ്
-
സുധീർ എ
-
മനോഹരൻ എൻ
-
ലെെല ഡി എസ്
-
പ്രിയ എം എസ്
-
ശ്രീലേഖ ഒ
-
വീണ വി
-
ലീനാരാജ് എസ് എസ്
-
പ്രദീപ് കെ
-
പുഷ്പരാജ് വി എസ്
-
വിജീഷ് വി
-
അനു എൻ എസ്