ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44028 (സംവാദം | സംഭാവനകൾ) ('നമ്മുടെ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മുടെ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ഗ്രന്ധശാല ഉണ്ട് .

കുട്ടികളിൽ വായനാശീല വളർത്തുന്നതിന് സഹായിക്കുന്നു

.ഏകദേശം 5000 ൽ അധികം പുസ്തകങ്ങൾ ഉണ്ട്

എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട്

കോവിഡ്ന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ഹോം ലൈബ്രറി യും സജ്ജമാക്കിയിട്ടുണ്ട്