പ്രളയ ദുരിതാശ്വാസം

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32042-HM (സംവാദം | സംഭാവനകൾ)

2021 ഒക്ടോബർ മാസമുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലും ഭവനരഹിതരായ കുട്ടികൾക്കും കുടുംബത്തിനും കൈത്താങ്ങാകുവാൻ സാധിച്ചു.

പഠനസാമഗ്രികൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്തു. കൂടാതെ അർഹരായവർക്ക് സാമ്പത്തികസഹായവും നൽകി.

"https://schoolwiki.in/index.php?title=പ്രളയ_ദുരിതാശ്വാസം&oldid=1469089" എന്ന താളിൽനിന്ന് ശേഖരിച്ചത്