ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ
ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ | |
---|---|
വിലാസം | |
തിരുവല്ല പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-12-2016 | Jayesh.itschool |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന് സ്ഥിതിചെയ്യുന്ന തിരുവല്ലയില്‍ നിന്ന് നാലു കിലോമീറ്റര്‍ പടിഞ്ഞാറ് കാവുംഭാഗം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഡി.ബി.എച്ച്. എസ്.എസ്.1922 ല്‍ ആരംഭിച്ച ഈ സ്കൂള്‍ "ഹിന്ദു ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍" ഏന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടര്‍ന്ന് 1952 ല്‍ ഈ സ്ഥാപനം ദേവസ്വം ബോര്‍ഡിന് കൈമാറുകയും ഡി.ബി. എച്ച്. എസ്.എസ്. എന്നറിയപ്പെടുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ്സുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. വിപുലമായ കമ്പ്യൂട്ടര്‍ ലാബും, ലൈബ്രറിയും, സയന്‍സ് ലാബും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം സ്കൂളിനു പിന്നിലായി വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- റെഡ്ക്രോസ്.
- സ്കൂള്‍ ബാന്‍ഡ്സെറ്റ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- (കല,സാഹിത്യം) 1. പ്രൊഫ. ജി. കുമാരപിള്ള -കവി , കേരള സര്‍വകലാശാല സെനറ്റ് അംഗം
- 2. പ്രൊഫ. വി. ഡി. കൃഷ്ണന് നമ്പ്യാര്‍ -കേരള സാഹിത്യ അവാര്‍ഡ്, കേന്ദ്രസാഹിത്യ അവാര്‍ഡ് ജേതാവ്
- (രാഷ്ട്രീയം) 1. ശ്രീ. വി. പി.പി. നമ്പൂതിരി -എം. എല്‍.എ. , സ്വാതന്ത്ര്യ സമരസേനാനി
- (പൊതു സേവകര്‍)1. പ്രൊഫ. വി. എസ്.മാധവന് നായര്‍ - തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പര്‍
- 2. ശ്രീ. കോന്നിയൂര്‍ ആര്. നരേന്ദ്രനാഥ് - ഡയറക്ടര്‍ - എ. ഐ. ആര്.
3. ശ്രി. ജി. ഗോപാലകൃഷ്ണ പിള്ള -ഐ. എ. എസ്.
- (സിനിമ ലോകം) 1. ശ്രീമതി. പാര്‍വതി - നടി
വഴികാട്ടി
എം.എസ്.അനന്തസുബ്രമണ്യ അയ്യര്‍ | - | |
എം. ജി. കൃഷ്ണപിള്ള | ||
കെ. ജി. കൃഷ്ണപ്പണിക്കര്‍ | ||
സി. കെ. പരമേശ്വരന് പിള്ള | ||
കെ. ചന്ദ്രശേഖരന് പിള്ള | ||
റ്റി.ജി. നാരായണന് നായര്‍ | ||
പി. ജി. പുരുഷോത്തമപ്പണിക്കര്‍ | ||
എസ്. ശാരദാമ്മ | ||
പി. വി. രാമകൃഷ്ണന് നായര്‍ | ||
ജി. ശേഖരപിള്ള | ||
എസ്. സോമനാഥന് പിള്ള | ||
എസ്. ബാലകൃഷ്ണ വാര്യര്‍ | ||
എം. നാരായണ ഭട്ടതിരി | ||
വി.ജി. സദാശിവന് പിള്ള | ||
വി.എസ്. ഗോപിനാഥന് നായര്‍ | ||
കെ. കോമളമണിയമ്മ | ||
ആര്. ഗൗരിക്കുട്ടിയമ്മ | ||
എസ്. രവീന്ദ്രന് നായര്‍ | ||
വിജയമ്മ എന്‍. ജെ. | ||
പി. ആര്. പ്രസന്നകുമാരി |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.350496,76.527843| zoom=15}}