ട്രാഫിക് പാർക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
08:11, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006 (സംവാദം | സംഭാവനകൾ) (ട്രാഫിക് പാർക്ക്)

ട്ടികൾക്ക് ട്രാഫിക് ബോധവൽക്കരണം നടത്തുന്നതിനുള്ള ട്രാഫിക് പാർക്ക് ഈ സ്കൂളിന്റെ പ്രത്യേകതയാണ് .വിപുലമായ സൗകര്യങ്ങൾ ആണ് ഈ പാർക്കിനുള്ളത് .ഈ സ്കൂളിലെ കുറ്ട്ടികൾക്കു മാത്രമല്ല .മറ്റു സ്കൂളുകളിലെ എസ് പി സി ,എൻ സി സി കുട്ടികളും പരിശീലനത്തിനായി ഈ പാർക്കിനെ ആശ്രയിക്കുന്നു

"https://schoolwiki.in/index.php?title=ട്രാഫിക്_പാർക്ക്&oldid=1462664" എന്ന താളിൽനിന്ന് ശേഖരിച്ചത്