ശ്രീനാരായണ വിലാസം എസ് ബി എസ്/ക്ലബ്ബുകൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നത്.സയൻസിൽ താല്പര്യമുള്ള എല്ലാ കുട്ടികളെയും ശാസ്ത്ര ക്ലബ്ബിൽ പങ്കെടുപ്പിച്ചിട്ടുണ്ട്. ജൂൺ ആദ്യ വാരത്തിൽ തന്നെ ക്ലബ്ബ് രൂപീകരിച്ച് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നു.