ഉള്ളടക്കത്തിലേക്ക് പോവുക

കുരുന്നുകൾ ടർഫിൽ ;

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികൾക്കിതൊരു പുത്തനനുഭവം..... അന്താര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികൾക്കിതൊരു പുത്തനനുഭവം..... അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ ടർഫിൽ കളിക്കണം എന്നത് ഏതൊരു കുട്ടിയുടെയുംമോഹമായിരിക്കും.... ആ മോഹംസഫലീകരിച്ചിരിക്കുകയാണ് ഇന്ന് ,അവരുടെ ആ സന്തോഷ പ്രകടനങ്ങൾ എഴുതി അറിയിക്കാൻ കഴിയില്ല .... ചിലർ പുൽത്തകിടിയിൽചാടി മറിയുന്നു..... ചിലർ ഓടുന്നു ...... കിടക്കുന്നു......  അങ്ങിനെ അവരുടെ സന്തോഷ പ്രകടനങ്ങൾനീളുന്നു.....

കൂടുതൽ കാണാം ;

"https://schoolwiki.in/index.php?title=കുരുന്നുകൾ_ടർഫിൽ_;&oldid=1451806" എന്ന താളിൽനിന്ന് ശേഖരിച്ചത്