ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ
ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ | |
---|---|
വിലാസം | |
ഏററുമാനൂര്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-12-2016 | 31036 |
ഏററുമാനൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവര്‍ മ്മേന്റ് വിദ്യാലയമാണ് ഗവര്‍ മ്മേന്റ്ഗേള്‍സ്ഹൈസ്കൂള്‍ഏററുമാനൂര്‍ . ഗേള്‍സ്സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1891ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയംജില്ലയില്‍ ഏററുമാനൂര്‍ വില്ലേജില്‍ 1891ല്‍ ഒരുകുടിപ്പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭി.ച്ചു. അന്നു മുതല്‍ ഈ സ്കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിച്ചിരുന്നു.1974 ല്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും പഠനസൗകര്യം പെണ്‍കുട്ടികള്‍ക്ക് മാത്രമായി നിജപ്പെടുത്തുകയും "ഗവര് മ്മേന്റ് മോഡല്‍ ഹൈസ്ക്കൂള്‍ ഫോര്‍ ഗേള്‍സ്" എന്ന് നാമകരണം നടത്തുകയും ചെയ്തു.1974-75ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച്. വിജയം 12%. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടി കുമാരി ലളിതാമണി എസ്. ആയിരുന്നു.1975-76 ല്‍ ഈ സ്കൂളിന്റെ പേര് "ഗവര്‍ മ്മേന്റ് ഹൈസ്കൂള്‍ ഫോഗേള്‍സ് ഏറ്റുമാനൂര്‍ എന്ന് പുനര്‍നാമകരണം ചെയ്തു.1975-76 ല്‍ നടന്ന സ്കൂള്‍ ഡേ സെലിബ്റേഷനില്‍ അന്നത്തെ പൊതുവിദ്യാഭ്യാസഡയരക്ടര്‍ ശ്രീ .ആര്‍.രാമചന്രന്‍ നായര്‍ IAS നിര്‍വഹിക്കുകയുണ്ടായി . ശ്രീ സി.ജെ .ജോസഫ് ആയിരുന്നു പി ടി എ പ്രസിഡന്റ്
== ഭൗതികസൗകര്യങ്ങള്‍ ==3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നാല്‍ ഇതില്‍ 1.80ഏക്കര്‍ സ്ഥലം ഗവ.റസിഡന്‍ഷ്യല്‍ സ്കൂൂളിന് വിട്ടുകൊടുത്തു ബാക്കിയുള്ള സ്ഥലത്ത് 5കെട്ടിടങ്ങളിലായി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2011-2012 അനിത ഡി 2012-2015 ഇ പത്മകുമാരി 2015- ഉഷ.ഇ.എസ്പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ കെ. ജി. ബാലകൃഷ്ണന്‍ - സുപ്രീംകോടതി ചീഫ്ജസ്റ്റീസ്
വഴികാട്ടി
1905 - 13 | ലഭ്യമല്ല |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | ലഭ്യമല്ല |
1929 - 41 | ലഭ്യമല്ല |
1941 - 42 | ലഭ്യമല്ല |
1942 - 51 | ലഭ്യമല്ല |
1951 - 55 | ലഭ്യമല്ല |
1955- 58 | ലഭ്യമല്ല |
1958 - 61 | ലഭ്യമല്ല |
1961 - 72 | ലഭ്യമല്ല |
1972 - 83 | ലഭ്യമല്ല |
1983 - 85 | പ്രഭാവതി കെ.ജെ. |
1985 - 88 | എം.കെ. വിജയമ്മ |
1988 - 93 | രത്നമ്മ |
1993 - 95 | രാജമ്മ എം.ജെ. |
1996-98 | സുകുമാരന്‍ |
1998 - 99 | കൃഷ്ണകുമാരി |
1999- 2002 | ടി. എ. സരസമ്മ |
ഗ്രേസി എം.ജെ. | 2004 - 05 |
2005-08 | } |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.100546" lon="76.087167" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.097725, 76.085923, gghsettumanoor </googlemap>കുക. [[Category:പ്രമാണം:ഉള്ളടക്കം[[ചിത്രം:പ്രമാണം:Gghs2.jpg[[ചിത്രം:
-
Caption1
-
Caption2
-
Caption1
-
Caption2
-
Caption1
-
Caption2
-
Caption1
-
Caption2
</gallery> </gallery> </gallery>]]]]]]