ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ   കുട്ടികൾ     മാർഗംകളി, ഡാൻസ് ,നാടകം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ   നൃത്ത നൃത്യ നാട്യ  കലകളിൽ  മികച്ച നേട്ടം കൈവരിച്ചിരുന്നു. എന്നാൽ കോവിഡ്     മഹാമാരി  മൂലം   ഓൺലൈൻ പരിശീലനമാണ്   ഇപ്പോൾ നൽകിവരുന്നത്.
ഭരതനാട്യം

പ്രമാണം:/home/shghs/Desktop/31076 anu1.jpeg