കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21061-pkd (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനുള്ള ചുമതല ഇക്കോക്ലബ് ഏറ്റെടുത്തിട്ടുണ്ട്. സ്കൂളിൽ പരിസ്ഥിതി വാരാഘോഷം നടത്തി. പാലക്കാട് ജില്ലയിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്സായി കാണിക്കമാത തിരഞ്ഞെടുത്തു.' ഗോ ഗ്രീൻ ' പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് തൈകൾ വിതരണം ചെയ്തു. ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഒരു ഔഷധസസ്യ തോട്ടം സംരക്ഷിച്ചുവരുന്നു.