ചോമ്പാല നോർത്ത് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16210-hm (സംവാദം | സംഭാവനകൾ) (history-)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ചോമ്പാല നോർത്ത് എൽ പി സ്കൂളിന്റെ സാംസ്കാരികവും സാമൂഹികവുമായ പുരോഗതി കൈവരിക്കുന്നതിനു നിർണ്ണായക പങ്ക് വഹിച്ചു മൺമറഞുപോയ നമ്മുടെ പൂർവ്വികരുടെ പാവന സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വിദ്യാലയ ചരിത്രം ആരംഭിക്കുന്നു.1902 ൽ തുടങ്ങിയ  സ്കൂളിന്റെ ആദ്യകാല മാനേജർ കെ ൻ ചാത്തു  എന്നവരുടെ 47 സെന്റ് സ്ഥലത്താണ് ഈ  വിദ്യാലയം  സ്ഥിതി  ചെയുന്നത്. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ  ശ്രീ കെ എൻ പ്രകാശൻ  ആണ്.