ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് മേപ്പാടി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതദിനാചരണം വീഡിയോ

കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനും ശാസ്ത്രീയ ചിന്താഗതി ഉണ്ടാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഗണിത ക്ലബ് വർക്കു ഷോപ്പുകൾ, സെമിനാറുകൾ, ക്വിസ്, ഗണിതപ്രവർത്തനങ്ങൾ എന്നിവ നടത്തിവരുന്നു.