ജി.എൽ.പി.എസ് ശാന്തിനഗർ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschool santhinagar (സംവാദം | സംഭാവനകൾ) (ഐ ടിം ക്ലബ് മാറ്റം വരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

IT സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ക്ലാസ് റൂമുകളിൽ പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകളും പഠനപ്രവർത്തനങ്ങളും കുട്ടികൾക്ക് നവ്യാനുഭവങ്ങൾ സമ്മാനിച്ചു.

ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഭിന്നശേഷിയെ വകവെക്കാതെ ജീവിതത്തിൽ വിജയിച്ച പ്രശസ്തരുടെ ജീവിത കഥകൾ പ്രാജക്ട റിൽ കാണിച്ചപ്പോൾ എല്ലാ കുട്ടികളും കയ്യടിച്ചാണ് അത് ആസ്വദിച്ചത്.

നേരിട്ടു കുട്ടികളെ കാണിക്കാൻ സാധിക്കാത്ത ബഹിരാകാശം, കലാരൂപങ്ങൾ, ജീവികൾ, പക്ഷികൾ എന്നിവയൊക്കെ ക്ലാസ് റൂമിൽ നേരിട്ട് കുട്ടികളിലെത്തുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം വാക്കുകൾക്കതീതമാണ്.