ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്
ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ് | |
---|---|
വിലാസം | |
കല്‍പ്പറമ്പ് തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | 23029 |
.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സയന്‍സ് ലാബ്,ലൈബ്രറി എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നു.കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി വൃത്തിയുള്ള പാചകമുറി ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- മ്യൂസിക്ക് ക്ലാസ്സ്
- കരാട്ടെ ക്ലാസ്സ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സ്പോര്‍ട്സ്
മാനേജ്മെന്റ്
ആന്റണി പുതുശ്ശേരി വര്‍ഗ്ഗീസ് പാത്താടന്‍ ജോസ് കാവുങ്ങല്‍ തോമാസ് കൂട്ടാല'
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അബ്ദുള്‍ മാസ്ററര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ ഭരതന്‍ മാസ്റ്റര്‍ റോസിലി ടീച്ചര്‍ ഫിലോ ആന്റണി ടി ജെ റോസി