യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ക്ലബ്ബുകൾ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560 (സംവാദം | സംഭാവനകൾ) ('പ്രമാണം:48560-paristhithi-3.jpg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%A...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മൾ അധിവസിക്കുന്ന പരിസ്ഥിതിയു‍ടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ ബോധവല്ക്കരണം നടത്തുന്നതിനായി ഒരു പരിസ്ഥിതി ക്ലബ്ബ് നിലവിലുണ്ട്. സസ്യങ്ങൾ നാടിന്റെ ജൈവവായു ആണെന്നും അതിനാൽ അവ സംരക്ഷിക്കേണ്ടതാണെന്നുമുള്ള തിരിച്ചറിവ് കുട്ടികളിൽ വളർന്നുവരേണ്ടതുണ്ട്. എല്ലാ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യാറുണ്ട്.