ഗവ.എച്ച്എസ്എസ് തൃശ്ശിലേരി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15010 (സംവാദം | സംഭാവനകൾ) (ഉറുദു ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉറുദു ക്ലബ്ബ്

ഉറുദുക്ലബ്ബിലൂടെ വിദ്യാർത്ഥികൾക്ക് ഭാഷാപഠനം രസകരവും താല്പര്യാജനകവുമാകുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഭാഷയിലെ ബാലപാഠത്തിലൂടെ കുട്ടികളുടെ നൈസർഗ്ഗിക കഴിവുകൾ വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾ നടത്തി പോരുന്നു.