സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/ലിറ്റിൽകൈറ്റ്സ്
അങ്ങാടികടവ് സേക്രഡ് ഹാർട് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു. വിദ്യാർഥികളിൽ കാണുന്ന സാങ്കേതികവിദ്യാപ്രയോഗക്ഷമതയെ ഹൈടെക് പദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്. സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.
2019-2022 ബാച്ചിൽ 29 വിദ്യാർത്ഥികളും
2020-2023 ബാച്ചിൽ 33 വിദ്യാർത്ഥികളും ഉണ്ട് .
കൈറ്റ് മാസ്റ്റർ - ശ്രീ ജോസ്ബിൻ ജോർജ് .
കൈറ്റ് മിസ്ട്രസ് - ശ്രീമതി ഡാലിയ ഫിലിപ്പ് .