ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഹൈസ്കൂൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വീരണകാവ് സ്കൂൾ ഒരു ഹൈസ്കൂളായി അപ്‍ഗ്രേഡ് ചെയ്യപ്പെട്ടതോടെ സ്കൂളിന്റെ പ്രാധാന്യം വർധിച്ചു.കൂടുതൽ കുട്ടികൾ സ്കൂളിലേയ്ക്ക് എത്തുകയും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഒരു വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്തു.
അധ്യാപകർ
| ഹൈസ്കൂൾ അധ്യാപകർ | വിഷയം | റിമാർക്ക്സ് |
|---|---|---|
| ശ്രീമതി.ശ്രീജ.എസ് | നാച്ചുറൽ സയൻസ്(ബയോളജി) | സീനിയർ അസിസ്റ്റന്റ് |
| ശ്രീ.ശ്രീകാന്ത് ആർ.എസ് | ഇംഗ്ലീഷ് | എൻ.സി.സി |
| ശ്രീ.ബിജു.ഇ.ആർ | ഇംഗ്ലീഷ് | സ്റ്റാഫ് സെക്രട്ടറി,ഇംഗ്ലീഷ് ക്ലബ് കൺവീനർ |
| ശ്രീ.സുരേഷ് കുമാർ | മലയാളം | മുൻ സീനിയർ അസിസ്റ്റന്റ്,വിദ്യാരംഗം കൺവീനർ |
| ശ്രീ.ജയചന്ദ്രൻ | മലയാളം | |
| ശ്രീമതി.സിമി.എൽ.ആന്റണി | ഫിസിക്കൽ സയൻസ് | ഊർജ്ജ ക്ലബ് കൺവീനർ,സയൻസ് ക്ലബ് കൺവീനർ,സയൻസ് ലാബ്,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് |
| ശ്രീ.ഡീഗാൾ | ഫിസിക്കൽ സയൻസ് | |
| മിസ്.ലിസി.ആർ | സോഷ്യൽ സയൻസ് | എസ്.ഐ.റ്റി.സി,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്,സോഷ്യൽ സയൻസ് കൺവീനർ |
| ഡോ.പ്രിയങ്ക.പി.യു | സോഷ്യൽ സയൻസ് | ജൈവവൈവിധ്യക്ലബ്,ശലഭക്ലബ്,ഗാന്ധിദർശൻ |
| ശ്രീമതി.സന്ധ്യ | കണക്ക് | മാത്‍സ് ക്ലബ്,അതിജീവനം കൺവീനർ |
| ശ്രീമതി.നിമ | കണക്ക് | |
| ശ്രീമതി.രേഖ | ഹിന്ദി | ഹിന്ദി മഞ്ച് |
| ശ്രീ.ജോർജ്ജ് വിൽസൻ | കായികം | സ്പോർട്ട്സ് ക്ലബ്,അച്ചടക്കസമിതി കൺവീനർ |