ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48049 (സംവാദം | സംഭാവനകൾ) (''''കു'''ട്ടികളുടെ ഗണിതപരമായ കഴിവുകൾ വികസിപ്പിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ഗണിതപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടി 2021 ജൂൺ മാസത്തിലാണ് 150 കുട്ടികൾ അംഗങ്ങളായുള്ള ഗണിത ക്ലബ്ബ് രൂപീകരിച്ചത്.ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസത്തിൽ ഓൺലൈനായിനമ്പർ ചാർട്ട് നിർമ്മാണം നടത്തി. സെപ്തംബർ മാസം puzzles മത്സരം നടത്തി.നവംബർ മാസത്തിൽ ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം നടത്തിയതിൽ 8j ലെNidha Fathima.p ഒന്നാം സ്ഥാനവും9I ലെ Nivedya E.V രണ്ടാം സ്ഥാനവും നേടി.ഡിസംബർ 22 ന് രാമാനുജൻ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തിയതിൽ പാർവതി .S (8 J) ഒന്നാം സ്ഥാനം നേടി.