എംടിഡിഎംഎച്ച് തൊണ്ടർനാട്/ആർട്‌സ് ക്ലബ്ബ്
ദൃശ്യരൂപം
ഡ്രോയിങ് അധ്യാപകൻ ശ്രീ ജോർജ് ജോസഫിന്റെ നേതൃത്വത്തിൽ നടന്നുപോകുന്ന ആർട്സ് ക്ലബ് വളരെ നന്നായി മുന്നോട്ട് പോകുന്നു. താൽപ്പരരായ വിദ്യാർത്ഥികൾക്ക് എല്ലാ ഞായറാഴ്ചകളിലും ഓൺലൈൻ ആയി ട്രെയിനിങ് നടത്തി പോകുന്നു.