ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട് | |
---|---|
വിലാസം | |
മങ്ങാട് കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ. കെ |
അവസാനം തിരുത്തിയത് | |
29-11-2016 | 41029ghsmangad |
ചരിത്രം
1913 ല്‍ കൊല്ലം നഗരത്തിനടുത്ത് മങ്ങാടില്‍ ഒരു യൂ.പീ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.ജനങ്ങളുടെ നിരന്തര അഭ്യര്‍ഥന പരിഗണിച്ച് 1961 -ല്‍ അന്നത്തെ ഗവണ്‍മന്റ് ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.പുരോഗമനേച്ചുക്കളായ നാട്ടുകാരുടെ അകമഴി ഞ്ഞ സഹായത്താല്‍ സ്കൂളിന്റെ പുരോഗതി വളരെ പെട്ടന്നായിരുന്നു . 1991 -ല്‍ തന്നെ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.കൊല്ലം കോര്‍പ്പറേഷനില്‍ മങ്ങാട്,കിളികൊല്ലൂര്‍,അറുനൂറ്റിമംഗലം,കന്നിമേല്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്താല്‍ കൊല്ലത്തിന്റെ അഭിമാനമായി മങ്ങാട് ഗവണ്‍മന്റ് ഹയര്‍സെക്കന്ററിസ്കുള്‍ മാറിക്കഴിഞ്ഞു.
ഐ.സി.ടി.മോഡല്‍ സ്ക്കൂള്‍
കൊല്ലം നിയമസഭാ മണ്ഡലത്തിലെ ഐ.സി.ടി.മോഡല്‍ സ്ക്കൂളായി 2010 ല്‍ തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ.പി.കെ.ഗുരുഗാസന്‍ നിര്‍ദ്ദേശിച്ചു.പദ്ധതി പ്രകാരം 5 ക്ലാസ് മുറികള്‍ ലാപ്പ് ടോപ്പ്,മള്‍ട്ടി മീഡിയ പ്രൊജക്റ്റര്‍ എന്നിവ ഘടിപ്പിച്ച് സ്മാര്‍ട്ട് ക്ലാസ് മുറികളാക്കി.2010 സെപ്റ്റംബര്‍ 12 ന് ഉദ്ഘാടനം നടന്നു
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഐ.ടി.ക്ലബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. ജെ. അലക്സാണ്ടർ ഐ എ എസ്(മുന്‍ കര്‍ണാടക മന്ത്രിയും ചീഫ് സെക്രട്ടറിയും)
- അയ്യപ്പന്‍ ഐ.എ.എസ്. (മുന്‍ ജില്ലാ കലക്ടര്‍, തിരുവനന്തപുരം)
- ഡോ. പ്രതാപന്‍ (ഹൃദ്‌രോഗ വിദഗ്ദധന്‍)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|