അഞ്ചൽ ബി.വി.യു.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkgnor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഞ്ചൽ ബി.വി.യു.പി.എസ്.
അവസാനം തിരുത്തിയത്
23-01-2022Abhilashkgnor



ബി.വി.യു.പി.എസ്‌ അഞ്ചൽ

         അഞ്ചൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ അഞ്ചൽ പട്ടണത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് ഇത്.1931  അഞ്ചൽ മാധവൻ പിള്ള എന്ന മഹനീയ വ്യക്തി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പ്രാരംഭ ഘടത്തിൽ മലയാളം മിഡിൽ സ്കൂളായി പ്രവർത്തിച്ചിരുന്ന  ഇത് കാലക്രമേണ അപ്പർ പ്രൈമറി സ്കൂൾ ആയി മാറി.
   
    തുടക്കത്തിൽ ഈ സ്കൂളിൻറെ പ്രഥമ അദ്ധ്യാപകൻ  ശ്രീ.അബ്ദുൽഅസീസ്‌ (BA,LLB) ആയിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചിരുന്നവരിൽ പലരും ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും പ്രാഗത്ഭ്യം തെളിയിച്ചവരുമാണ്.അഞ്ചൽ ബി .വി.യു.പി.സ് ന്റെ ഫീഡിംഗ് സ്കൂളുകൾ GLPS ANCHAL,GLPS EROM,MSCLPS EDAMULAKKAL എന്നിവയാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

താളുകൾ

  1. https://sampoorna.itschool.gov.in
  2. https://samagra.itschool.gov.in/
  3. https://mathematicsschool.blogspot.com
  4. https://www.hsslive.in

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=അഞ്ചൽ_ബി.വി.യു.പി.എസ്.&oldid=1383264" എന്ന താളിൽനിന്ന് ശേഖരിച്ചത്