സ്‌കൂൾ സഭ

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14045 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പി.കെ.എം എച്ച്.എസ്.എസ് സ്‌കൂൾ സഭ എന്ന പദ്ധതി 2021 രൂപം കൊണ്ടു. വിദ്യാർത്ഥികളെ സ്‌കൂളിന്റെ പ്രവർത്തനത്തിന്റെ ഭാഗമാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആശയങ്ങൾ ചർച്ചചെയ്യാനും നിർദേശങ്ങൾ മുന്നോട്ട് വെക്കാനും ഈ പദ്ധതി വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു. നിയമ സഭ മാതൃകയിലാണ് സഭാ ചട്ടങ്ങൾ നടപ്പിലാക്കുന്നത്


"https://schoolwiki.in/index.php?title=സ്‌കൂൾ_സഭ&oldid=1375138" എന്ന താളിൽനിന്ന് ശേഖരിച്ചത്