അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33302 (സംവാദം | സംഭാവനകൾ) (''''തൃക്കൊടിത്താനം'''കോട്ടയം ജില്ലയിലെ ചങ്ങനാശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തൃക്കൊടിത്താനംകോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ബ്ളോക്കിലെ ഒരു വില്ലേജ് ആണ്.

അതിരുകൾ

പായിപ്പാട്, കുന്നന്താനം എന്നിവ അതിരിലുണ്ട്.

ജനസംഖ്യ

തൃക്കൊടിത്താനത്തെ ജനസംഖ്യ 33,087 ആണ്. ഇതിൽ, 16,482 പുരുഷന്മാരും 16,605 സ്ത്രീകളും ആകുന്നു.

പ്രധാന സ്ഥലങ്ങൾ

തൃക്കൊടിത്താനം ക്ഷേത്രം വളരെ പഴയതാണ്. ചരിത്രപ്രാധാന്യമുള്ളതാണ്. ഇവിടത്തെ മ്യൂറൽ പെയിന്റിങ്ങുകൾ പ്രശസ്തങ്ങളാണ്.

പ്രധാന റോഡുകൾ

  • തൃക്കൊടിത്താനം-കുന്നംതാനം റോഡ്
  • തെങ്ങണ-പെരുന്തുരുത്തി റോഡ്
  • മോസ്കോ-വെങ്കോട്ട റോഡ്
  • കറുകച്ചാൽ-ചങ്ങനാശ്ശേരി റോഡ്

ഭാഷകൾ

മലയാളം ആണ് പ്രധാന ഭാഷ. തമിഴ്, ബംഗാളി എന്നി അന്യസംസ്ഥാന തൊഴിലാളികൾ സംസാരിക്കുന്നു.

വിദ്യാഭ്യാസം

  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ തൃക്കൊടിത്താനം
  • വി. ബി. യു. പി. എസ്. തൃക്കൊടിത്താനം
  • അയർക്കാട്ടുവയൽ പയനിയർ യു.പി.എസ്