ചപ്പാരപ്പടവ് എ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ ചപ്പാരപ്പടവ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചപ്പാരപ്പടവ എ എൽ പി സ്കൂൾ
ചരിത്രം
1940 നു മുമ്പ് മലബോർ ഡിസ്ട്ഋീക്ട് ബോഡിന് കീഴിൽ ഉണ്ടായിരുന്ന ബോഡ് സ്കൂള്‍ 1940ല്‍ നിറുത്തലാക്കിയതിനു ശേഷം നീണ്ട പത്തു വർഷക്കാലം ഒരു പ്രാഥമിക വിദ്യാലയം പോലും ഇല്ലാതിരുന്ന ചപ്പാരപ്പടവ് പ്രദേശത്ത് 1950ലാണ് ചപ്പാരപ്പടവ് എ എൽ പി സ്കുൂൾ സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
ആകർശകമായ ഇരു നിലക്കെട്ടിടം, ഹൈടെക് ക്ലാസ് മുറികൾ, വാഹന സൗകര്യം, ചിൽഡ്രൻസ് പാർക്ക്, ഇംഗ്ലീഷ് തിയേറ്റർ,
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഡോ.അസൈനാർ എം പി
മുൻസാരഥികൾ
ക്രമനമ്പർ | |||
---|---|---|---|
1 | |||
2 | |||
3 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടം
വഴികാട്ടി
{{#multimaps:12.137783022041788, 75.41041536122965 | width=800px | zoom=16 }}