രാമപുരം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravi8813 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രാമപുരം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . കണ്ടേരി , കുറുമ്പുക്കൽ , കൈതേരി , രാമപുരം മെരുവമ്പായി എന്നീ പ്രദേശങ്ങളില കുട്ടികളാണ് ഈ വിദ്യാലയത്തിലെ പഠിതാക്കൾ .1938 ൽ ആണ്‌ ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ ഗ്രാമപ്രേദേശത്തെ ജനങ്ങൾക്ക് സാമൂഹിക നവോന്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്തതാണ് ഈ വിദ്യാലയം. ജാതി മത ഭേദമന്യേ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാർഥികൾ ഇവിടെ പഠനം നടത്തിയതായി അറിയുന്നു. സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ വിഹരിച്ചിരു ന്ന ഒരു പാട് വ്യക്തി കൾ ഈ വിദ്യാലത്തിന്റ പൂർവ്വ വിദ്യാർഥി കളാണ്

"https://schoolwiki.in/index.php?title=രാമപുരം_എൽ_പി_എസ്/ചരിത്രം&oldid=1361816" എന്ന താളിൽനിന്ന് ശേഖരിച്ചത്