ജി.എച്ച്.എസ്.എസ് നാവായിക്കുളം/മറ്റ്ക്ലബ്ബുകൾ
ഗാന്ധി ദർശൻ ക്ലബ്
2021 -22 അധ്യയന വർഷത്തിൽ ഗാന്ധി ദർശൻ ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ വഴി സംഘടിപ്പിച്ചു .
ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ലോഷൻ നിർമ്മാണം സോപ്പ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കുട്ടികൾ ഗാന്ധിയൻ മാർഗ്ഗം സ്വീകരിക്കേണ്ട ആവശ്യകതയെപ്പറ്റിയും സ്വായം പര്യാപ്തത കൈവരിക്കേണ്ടതിനെ പറ്റിയും ഉൽഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് കുട്ടികളോടായി പറയുകയുണ്ടായി. പി റ്റി എ പ്രസിഡന്റ് മറ്റ് അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.