സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സൗകര്യങ്ങൾ
18 ഹൈടെക് ക്ലാസ്സ് റൂമൂകൾ , എ. ടി. എൽ ലാബ്, രണ്ട് ഐ റ്റി ലാബുകൾ ,സയൻസ് ലാബ് , വിശാലമായ ഗ്രൗണ്ട് എന്നിവ സ്കൂളിൽ ഉണ്ട്.
ഐ ടി മേഖല
* അത്യാധുനിക സജീകരണങ്ങളോട് കൂടിയ ഐ ടി ലാബ്
* മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്
* 40 കുട്ടികൾ വീതമുള്ള ലിറ്റിൽ കൈറ്റ്സ് 3 ബാച്ച്
* അടൽ ടിങ്കറിങ് ലാബ്
* ഡിജിറ്റൽ മാഗസിൻ
* ഓരോ ക്ലാസിലും രണ്ട് 1 T വിദ്യാർത്ഥി വിദഗ്ദർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |