ജി. സി വൈ എം എ യു പി എസ് പുന്നപ്ര/ചരിത്രം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GCYMA UPS PUNNAPRA (സംവാദം | സംഭാവനകൾ) (' ഗണിത ക്ലബ് ഗണിതവുമായി ബന്ധപ്പെട്ട ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                      ഗണിത ക്ലബ് 

ഗണിതവുമായി ബന്ധപ്പെട്ട കുസൃതിക്കണക്കുകളും പാട്ടുകളും പാറ്റേണുകളും കുട്ടികൾ ശേഖരിച്ചിട്ടുണ്ട്. ഗണിത ക്വിസ്, ഗണിതകേളികൾ, ഗണിതരൂപങ്ങളുടെ നിർമാണം ,തുടങ്ങിയവയ്ക്ക് നേതൃത്വം നൽകുന്നു