ചരിത്രം/
ദൃശ്യരൂപം
< ചരിത്രം
അഞ്ചാം ക്ലാസ്സിൽ 58 വിദ്യാർഥികളുമായി വിദ്യാരംഭം കുറിച്ച ഈ സ്ഥാപനം സ്നേഹനിധികളായ നാട്ടുകാരുടെയും, രക്ഷകർത്താക്കളുടെയും, കാര്യക്ഷമതയുള്ള മാനേജ്മെന്റിന്റെയും, അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും കൂട്ടായ അക്ഷീണപ്രയത്നത്തിലൂടെ മികച്ച ഒരു വിദ്യാലയം ആയിത്തന്നെ വളർന്നു.