ഉപയോക്താവ്:24238

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24238 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തൃശൂർ ജില്ലയിലെ  ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഒരുമനയൂർ ​ഗ്രാമപഞ്ചായത്തിന്റെ  വടക്കേ അറ്റത്ത്  തങ്ങൾപ്പടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം  എൽ പി സ്കൂൾ ഒരുമനയൂർ നോർത്ത്. 1921 ൽ  സ്ഥാപിതമായതാണ് ഈ വിദ്യാലയം.

== ചരിത്രം ==1921 ഇൽ ഈ വിദ്യാലയം സ്ഥാപിതമായി. കോടയിൽ മൊയ്ദുമുസ്ലിയാർ എന്ന വ്യക്തിയായിരുന്നു ആദ്യകാല മാനേജർ അദ്ദേഹത്തിന്റെ  മരണശേഷം   മകൻ ഖാദർ സാഹിബും പിന്നീട് മമ്മി സാഹിബും അതിനുശേഷം ഹൈദർ സാഹിബുമായിരുന്നു മാനേജർമാർ . ഇപ്പോൾ  വി.കെ.  ഇബ്രാഹിംകുട്ടി സാഹിബാണ് മാനേജരായി തുടരുന്നത്. പിന്നെ അനേകം പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്ന്   പഠിച്ചിറങ്ങിയിട്ടുണ്ട്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:24238&oldid=1338664" എന്ന താളിൽനിന്ന് ശേഖരിച്ചത്