ജി യു പി എസ് കുണ്ടുതോട്

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16465 (സംവാദം | സംഭാവനകൾ) (c)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട്  ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ. ഉപജില്ലയിലെ കുണ്ടുതോട് എന്ന് ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്

	മലയോരത്തിനൊരു അക്ഷര വാത്മീകം

ഏതൊരു പ്രദേശത്തിന്റെയും സാംസ്കാരിക കേന്ദ്രമായി പ്രവർത്തിക്കേണ്ടത് ആ പ്രദേശത്തെ വിദ്യാലയമാണ്.അവിടെ ആദ്യമായി സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രസ്തുത പ്രദേശത്തിന്റെവികാസ പരിണാമവുമായി ബന്ധമുണ്ടാവുക സ്വാഭാവികം. കുണ്ടുതോട് ഗവൺമെന്റ് യു.പി.ക്കും അതിന്റെ ചരിത്രം കുണ്ടുതോട് പ്രദേശത്തിന്റെ ഗതകാല ചരിത്രവുമായി ബന്ധപ്പെടുത്തി മാത്രമേ അവതരിപ്പിക്കുവാൻ കഴിയൂ.

ഭൗതികസൗകര്യങ്ങൾ

എൽ.പി. വിഭാഗത്തിൽ ഓടുമേഞ്ഞ കെട്ടിടങ്ങൾക്കു പുറമേ പത്തു ക്ലാസ്സു മുറികളുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടവും ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഒരു ഓഡിറ്റോറിയവുമുണ്ട്. ഗവൺമെന്റിൽ നിന്നും ലഭിച്ച ധനസഹായമുപയോഗിച്ച് മൂത്രപ്പുര, കക്കൂസ്, വാട്ടർ ടാങ്ക് എന്നിവയും പണികഴിപ്പിച്ചു വൈദ്യുതി, ഫോൺ സൗകര്യങ്ങളും എം.എൽ.എ. ഫണ്ടുപയോഗിച്ച് വാങ്ങിയ 5 കംപ്യൂട്ടറുകളും സ്കൂളിൽ ഉണ്ട്. കുണ്ട്തോട് അണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അങ്ങാടിയിൽ നിന്നും സ്കൂളിലേക്ക് റോഡ് സൗകര്യവുമുണ്ട്..കഴിഞ്ഞ വർഷം സുവർണ്ണ ജുബിലി ആഘോഷത്തിന്റെ ഭാഗമായി പല പരിപാടികളും സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി ഇത് നാട്ടുകാരും സ്കൂളുമായുള്ള ബന്ധം മെച്ചപ്പെടുവാനും സ്കൂളിന്റെയശസ്സ് വർദ്ധിക്കാനും കാരണമായി ഇപ്പോൾ ഇവിടെ 13 ഡിവിഷനുകളും അഞ്ഞൂറോളം കുട്ടികളും 19 അധ്യാപകരുമാണ് ഉള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 11.66881, 75.82095 |zoom=18}} {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കുണ്ടുതോട്&oldid=1336952" എന്ന താളിൽനിന്ന് ശേഖരിച്ചത്