എ.എം.എൽ.പി.എസ്. ഒളമതിൽ
ദൃശ്യരൂപം
| എ.എം.എൽ.പി.എസ്. ഒളമതിൽ | |
|---|---|
| വിലാസം | |
ഒളമതിൽ മലപ്പുറം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-11-2016 | 18211 |
ചരിത്രം
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ ഒളമതിൽ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്.കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂർ എന്ന സ്ഥലത്തു നിന്നു മോങ്ങം റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.