എ.എം.എൽ.പി.എസ് ഇരിങ്ങാട്ടിരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- IRINGATTIRI SCHOOL (സംവാദം | സംഭാവനകൾ) (ചരിത്രം മാറ്റം വരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഏറനാടിന്റെ തെക്കു കിഴക്കേ അറ്റത്ത് ഒരു വേറിട്ട സംസ്കാരം നാമ്പെടുത്തിരുന്നു.മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിലെ ഇരിങ്ങാട്ടിരി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ഇരിങ്ങാട്ടിരി AMLP സ്കൂൾ.

1908 ൾ തുടങ്ങിയ സ്കൂളിൽ ഇന്ന് പ്രി പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയായി 956 കുട്ടികൾ പഠിക്കുന്നു.

മാറിയ സാഹചര്യത്തിൽ മാറ്റത്തോടൊപ്പം നിന്നുകൊണ്ട് സ്കൂൾ ഈ വർഷം നടത്തിയ എടുത്ത് പറയേണ്ട ഒരു പ്രവർത്തനമാണ് അമ്മ ടീച്ചർ പദ്ധതി. Kite victors ആയാലും ടീച്ചർ തെയ്യാറാക്കിയതായാലും കുട്ടിയെ നേരിട്ട് കണ്ട് വർക്ക് ചെയ്യിക്കുന്നതും അമ്മമാരാണ്, അത്കൊണ്ട് തന്നെ ഓരോ കുട്ടിയുടെയും അമ്മയെ ടീച്ചർ ആയി കണ്ട് അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു, കുട്ടിയുടെ പേരിനും ക്ലാസിനും പുറമെ അമ്മയുടെ പേരും ചേർത്ത് ഒരു സർട്ടിഫിക്കറ്റ് ഓരോ അമ്മമാർക്കും നൽകി