സംവാദം:ക്ലബുകളുടെ പ്രവർത്തനങ്ങൾ
ദൃശ്യരൂപം
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്. പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.