ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.ജെ.ബി.എസ്.മണ്ണൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHINCY T A (സംവാദം | സംഭാവനകൾ) ('2021 അധ്യയന വർഷത്തിൽ സ്കൂളിൽ കേരള ഭാരത് സ്കൗട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021 അധ്യയന വർഷത്തിൽ സ്കൂളിൽ കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് പെൺകുട്ടികൾക്കായുള്ള ബുൾബുൾ യൂണിറ്റിന് തുടക്കം കുറിച്ചു . സ്‌കൂളിലെ അധ്യാപികയായ smt ഷിൻസി .ടി എ , ഒരാഴ്‌ച നീണ്ടു നിന്ന ഫ്‌ളോക്‌ ലീഡർ ബേസിക് കോഴ്‌സിൽ പങ്കെടുക്കുകയും യൂണിറ്റ് തുടങ്ങുന്നതിന് വേണ്ട പരിശീലനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . അതിൻ പ്രകാരം 18 പെൺകുട്ടികളെ ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിക്കുകയും ആയതിൻറെ ഉത്ഘാ ട നവും ഇൻവെസ്റ്റിച്ച ർ സെറിമണിയും ബഹു .കെ .ഡി പ്രസേനൻ MLA  24 -12 -21 ന് നിർവഹിക്കുകയും ചെയ്തിട്ടുണ്ട് .