ഗവ. എച്ച് എസ് എസ് രാമപുരം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssramapuram (സംവാദം | സംഭാവനകൾ) ('കോവിഡ് മഹാമാരിയോടനുബന്ധിച്ച് വിദ്യാഭ്യാസ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡ് മഹാമാരിയോടനുബന്ധിച്ച് വിദ്യാഭ്യാസ മേഘലയിലും കോവിഡിന് മുൻപ് കോവിഡിന് ശേഷം എന്നീ ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. കോവിഡിന് ശേഷമുള്ള ഒന്നരവർഷം നാംഎല്ലാവരും ഓൺലെെൻ പഠനമേഘലയിൽ കൂടിയാണ് കടന്നുപോയത്.