ഉള്ളടക്കത്തിലേക്ക് പോവുക

പൊയിൽക്കാവ് യു പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16359 (സംവാദം | സംഭാവനകൾ) ('ഉറുദു ക്ലമ്പ് - 2021 - 2022 - പൊയിൽ ക്കാവ് യു.പി സ്കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഉറുദു ക്ലമ്പ് - 2021 - 2022

- പൊയിൽ ക്കാവ് യു.പി സ്കൂളിൽ ഉറുദു ഭാഷ പഠനത്തിന് 25 ആൺകുട്ടികളും 20 പെൺകുട്ടികളുമുണ്ട്.

കുട്ടികൾക്ക് ഭാഷാ പഠനത്തിന് താല്പര്യം വരുന്നതിനായി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.

പരിസ്ഥിതി ദിനവും

വായനാ ദിനവും

വീടുകളിൽ നിന്ന് ചെടികൾ നട്ട് പിടിപ്പിച്ചും വീടുകളിൽ ലൈബ്രറി സംഘടിപ്പിച്ചും ലമിതമായ രീതിയിൽ സംഘടി പ്പിച്ചു.