ഉള്ളടക്കത്തിലേക്ക് പോവുക

4. ഒ ആർ സി

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) (''''ഒ ആർ സി ( അവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൺ)''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒ ആർ സി ( അവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൺ)

ഒ ആർ സി എന്ന സംയോജിത ശിശു സംരക്ഷണ പദ്ധതി എസ് എം വി സ്ക്കൂളിൽ ഫലപ്രദമായി നടപ്പിലാക്കി വരുന്നു. കൗൺസലിംഗ്,., സ്മാർട്ട് ഫോർട്ടി ക്യാമ്പ് ,കുട്ടി ഡെസ്ക്ക് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേരിിടുന്ന വെല്ലുവിളികൾക്ക് ഒ ആർ സി യുടെ കോർ ടീമിൻ്റെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നു. കോ വിഡ് കാലത്ത് ആവശ്യക്കാരായ വിദ്യാർത്ഥികൾക്കുള്ള സഹായവും ഒ ആർ സി നൽകിയിരുന്നു -

"https://schoolwiki.in/index.php?title=4._ഒ_ആർ_സി&oldid=1295799" എന്ന താളിൽനിന്ന് ശേഖരിച്ചത്