എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ദിനാചരണങ്ങൾ
സംസ്കൃത ദിനാചരണം , ഫാദേഴ്സ് ഡേ , പ്രേം ചന്ദ് ജയന്തി (ഹിന്ദി ദിനം ),ലോക ലഹരി വിരുദ്ധ ദിനം , അതിജീവനം പ്രതിസന്ധികളിൽ തളരാതെ .....,74 th സ്വാതന്ത്ര്യ ദിനാഘോഷം , കർഷകദിനാചരണം, നാഷണൽ സ്പോർട്സ് ഡേ, അധ്യാപക ദിനാഘോഷം , ഓണാഘോഷം , വിദ്യാരംഗം കലാസാഹിത്യവേദി ഉത്ഘാടനം തുടങ്ങിയ ദിനങ്ങൾ ഓൺലൈൻ ആയി ആഘോഷിച്ചു. ഇവ വീഡിയോ ആക്കി അപ് ലോഡ് ചെയ്യാനും സാധിച്ചു . യു ട്യൂബ് ചാനൽ വീഡിയോകൾ കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക