സംവാദം:കാര്യനിർവാഹകരുടെ പട്ടിക

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 13 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SEBIN (സംവാദം | സംഭാവനകൾ)
  • തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയുടെ സ്കൂള്‍ വിക്കി ചുമതലയുള്ള ഞാന്‍ Sunirmaes എന്ന ഉപയോക്തൃനാമം സൃഷ്ട്ച്ചിരിക്കുന്നു--Sunirmaes (സംവാദം) 12:11, 13 നവംബർ 2016 (IST)
  • പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ സ്കൂള്‍ വിക്കി ചുമതലയുള്ള എന്റെ യൂസര്‍ നാമം Jayesh എന്നാണ്
  • മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ സ്ക്കൂള്‍ വിക്കി ചുമതലയുള്ള ഞാന്‍ Anilkb എന്ന ഉപയോക്തൃ നാമം സൃഷ്ടിച്ചിരിക്കുന്നു.
  • കാസറഗോഡ് വിദ്യാഭ്യാസ ജില്ലയുടെ ചുമതലയുള്ള ഞാന്‍ ഉപയോക്താവ്:Ajamalne എന്ന പേജ് സൃഷ്ടിച്ചിരിക്കുന്നു--Ajamalne (സംവാദം) 12:07, 13 നവംബർ 2016 (IST)
  • തിരൂര്‍ വിദ്യഭ്യാസ ജില്ലയുടെ ചുമതലയുളള ഞാന്‍ lalkpza എന്ന പേരില്‍ ഒരു ഉപയോക്തൃനാമം സൃഷ്ടിച്ചിരിക്കുന്നു --Lalkpza (സംവാദം) 12:12, 13 നവംബർ 2016 (IST)
  • മലപ്പുറം ജില്ലയിലെ വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ മാസ്റ്റര്‍ട്രൈനറായ ഞാന്‍ ഉപൊോക്താവ്: parazak എന്ന യൂസര്‍നാമം ഉപയോഗിക്കുന്നു. Parazak
  • മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ സുകൂള്‍ വിക്കി ചുമതലയുള്ള ‍ഞാന്‍ MT_1206 എന്ന ഉപയോഗൃത നാമം സൃഷ്ടിച്ചിരിക്കുന്നു.--Hassan_Malappuram (സംവാദം) 12:16, 13 നവംബർ 2016 (IST)
  • കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയുടെ സ്കൂള്‍ വിക്കി ചുമതലയുള്ള ഞാന്‍ pmanilpm എന്ന ഉപയോക്തൃനാമം സൃഷ്ടിച്ചിരിക്കുന്നു
  • കോട്ടയം വിദ്യാഭ്യാസജില്ലയുടെ സ്കൂള്‍ വിക്കി ചുമതലയുള്ള ഞാന്‍ ഉപയോക്താവ്:Jayasankar എന്ന ഉപയോക്തൃനാമം സൃഷ്ടിച്ചിരിക്കുന്നു.
  • കുട്ടനാട് വിദ്യഭ്യസജില്ലയുടെ ചുമതലയുള്ള ഞാന്‍ alp.balachandran താള്‍ ഉണ്ടാക്കിയിരിക്കുന്നു
  • വടകര വിദ്യാഭ്യാസജില്ലയുടെ ചുമതലയുള്ള ഞാന്‍ Srsureshndr എന്ന ഉപയോക്തൃനാമം ഉണ്ടാക്കിയിരിക്കുന്നു.
  • ആറ്റിങ്ങല്‍ വിദ്യാഭ്യാസജില്ലയുടെ സ്കൂള്‍ വിക്കി ചുമതലയുള്ള ഞാന്‍ Devianil എന്ന ഉപയോക്തൃനാമം ഉണ്ടാക്കിയിരിക്കുന്നു.
  • ചാവക്കാട് വിദ്യാഭ്യാസജില്ലയുടെ സ്കൂള്‍ വിക്കി ചുമതലയുള്ള ഞാന്‍ SEBIN എന്ന ഉപയോക്തൃനാമം ഉണ്ടാക്കിയിരിക്കുന്നു--SEBIN (സംവാദം) 14:15, 13 നവംബർ 2016 (IST)