പാലയാട് ബേസിക് യു പി എസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14252A (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021 -22  വർഷം ഇൻസ്പയർ അവാർഡ്  ലഭിച്ചിട്ടുണ്ട്.

2019 - 20  വർഷം LSS , USS സ്കോളർഷിപ്പ് പരീക്ഷയിൽ 3 കുട്ടികൾക്ക് LSS  ഉം , 4 കുട്ടികൾക്ക് USS ഉം ലഭിച്ചിട്ടുണ്ട്.

ഉർജ്ജ സംരക്ഷണം -  സബ് ജില്ലാ തലത്തിൽ പ്രോജെക്ട് തെരെഞ്ഞെടുത്തിട്ടുണ്ട്.

രാമാനുജ ഭാസ്കരാചാര്യ  paper presentation ൽ സമ്മാനം  നേടിയിട്ടുണ്ട്.

സംസ്‌കൃതം സ്കോളർഷിപ്പ് :

തുടർച്ചയായി 4 വർഷം  വിദ്യാലയത്തിൽ നിന്ന്  പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും [ 18 കുട്ടികൾ ] സംസ്‌കൃതം സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.