ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
07:07, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheeshkallidumpil (സംവാദം | സംഭാവനകൾ) ('കൊയ്പള്ളികാരാണ്മ ഹൈസ്കൂളിൽ വിശാലമായ ഒരു പുസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊയ്പള്ളികാരാണ്മ ഹൈസ്കൂളിൽ വിശാലമായ ഒരു പുസ്തകശേഖരം ഉണ്ട് .വളരെ അപൂർവമായി ലഭിക്കുന്ന പഴയകാലപുസ്തകങ്ങൾമുതൽ ഏറ്റവും പുതിയ പുസ്തകങ്ങൾ വരെ നമ്മുടെ സ്കൂൾ വായനശാലയിൽ ലഭ്യമാണ് .ഇതു വളരെ അടുക്കും ചിട്ടയുമായാണ് സൂക്ഷിച്ചിരിക്കുന്നതു തിങ്കൾ ,ബുധൻ ,വെള്ളി ദിവസങ്ങളിൽ പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു